Wednesday, July 9, 2008

തിരക്ക്

ശബരിമലയില്‍ വല്ലാത്ത തിരക്ക്. പതിനെട്ടാം പടിയിലാണ് തിരക്ക് നിയന്ത്രിക്കാനാവാത്തത്. തന്ത്രി മന്ത്രിയോടു പറഞ്ഞു:" നമുക്ക് പടിയിലങ്ങു ലിഫ്റ്റ് പിടിപ്പിച്ചലെന്താ?"
മന്ത്രി: "ഓഹ് അതൊക്കെ ചെലവുള്ള കാര്യല്ലേ തന്ത്രി. നമുക്ക് സന്നിധാനം പടിയുടെ താഴോട്ടു വെയ്ക്കാം.ഭക്തര്‍ക്ക് ബുദ്ധിമുറ്റൊഴിവാകുമല്ലോ?"

1 comment:

നിരക്ഷരൻ said...

ഇപ്പോഴത്തെ മന്ത്രി ഈ കഥയിലുള്ളതുപോലെ പറയാനും പ്രവര്‍ത്തിക്കാനും കഴിവുള്ള ആളാണ്.

കൊച്ചു നര്‍മ്മ കഥ :)